കൊടുവള്ളി: കാരാട്ടുപൊയിൽ കിളച്ചാർ വീട്ടിൽ സൈനബ (64) നിര്യാതയായി. ഭർത്താവ്: മുഹമ്മദ്. മക്കൾ: ജംഷീർ, സാറ, ഹാജറ, അമീറ. മരുമക്കൾ: അസീസ് മുത്തമ്പലം, അലിക്കുഞ്ഞി എരഞ്ഞിക്കോത്ത്, ഇബ്രാഹിം എലത്തൂർ, ഫൈസ ജാസ്മിൻ നരിക്കുനി. സഹോദരങ്ങൾ: കിളച്ചാർ വീട്ടിൽ അബു, മജീദ്, ആലി, സത്താർ. പരേതരായ മുഹമ്മദ്, മൂസ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.15ന് പറമ്പത്ത് കാവ് ജുമാമസ്ജിദിൽ.