കൊടുവള്ളി: മുക്കിലങ്ങാടി കരിമ്പയിൽ ബഷീർ (ബിച്ചാക്ക- 54) നിര്യാതനായി. പിതാവ്: പരേതനായ അസയിൻ കരിമ്പയിൽ. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: സുബൈദ. മക്കൾ: ഫാത്തിമ ഫെബിൻ, ഫാത്തിമ ഷെബിൻ, ഫാത്തിമ സെമിൻ. മരുമകൻ: ജുനൈദ് കാപ്പാട്. സഹോദരങ്ങൾ: കരീം, മറിയക്കുട്ടി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പറമ്പത്ത് കാവ് മഹല്ല് ജുമാ മസ്ജിദിൽ.