ഷൊർണൂർ: കവളപ്പാറ കാരക്കാട് പടിഞ്ഞാക്കര വാസുദേവൻ (83) നിര്യാതനായി. റിട്ട. ജില്ല സഹകരണ ബാങ്ക് ഉദ്യോഗസ്ഥനാണ്. ഭാര്യ: ഭാരതി അമ്മ. മക്കൾ: ബിന്ദു, വിനോദ്, സന്തോഷ്. മരുമക്കൾ: സോമൻ, സ്മിത, അനു.