ഷൊർണൂർ: മഞ്ഞക്കാട് താഴത്ത് വീട് കാതുവീട്ടിൽ ജനാർദനൻ (58) നിര്യാതനായി. ഭാര്യ: നിഷ. മകൻ: ജിനേഷ്. സഹോദരങ്ങൾ: വേണുഗോപാലൻ, രാമചന്ദ്രൻ, മധുസൂദനൻ, രുഗ്മിണിദേവി, കോമളവല്ലി, സതീദേവി, സുമ, പരേതനായ ജയശങ്കർ.