വടക്കഞ്ചേരി: ആയക്കാട് തച്ചാംകുന്ന് വീട്ടിൽ ദേവി (65) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: സതീഷ്, സജിത, സജിനി. മരുമക്കൾ: ബാബു, ജഗദീഷ്, ഷീബ.