പടന്ന: വടക്കേപ്പുറത്തെ പി.പി. മുഹമ്മദലി ഹാജി (72) നിര്യാതനായി. ഭാര്യ: പി.പി. സുഹറാബി. മക്കൾ: അനസ് (ഖത്തർ), ഹാജറ, നഫീസ, ഫാത്തിമ, ബിലാൽ.മരുമക്കൾ: എൽ.കെ. സമീല, സഫീർ (അബൂദബി), ഹുസൈൻ (ഒമാൻ), അക്രം (അബൂദബി).സഹോദരങ്ങൾ: സുഹറ ഹജ്ജുമ്മ, ഷറഫ ഹജ്ജുമ്മ, അബ്ദുല്ലകോയ, നാസർ, സൈനബ, മാഹിൻ, പരേതയായ ബീഫാത്തിമ.