പനമരം: നെല്ലിയമ്പം മുല്ലപ്പള്ളി അമ്മദ് കോയ (72) നിര്യാതനായി. ഭാര്യമാർ: ആസ്യ, ജമീല. മക്കൾ: ശംസുദ്ദീൻ, സൈറ, സുബൈദ, അബ്ദുൽ ഗഫൂർ. മരുമക്കൾ: നജ്മുന്നിസ, അബ്ദുറഹിമാൻ, ഉമ്മർ, ഹഫ്സത്ത്.