കാഞ്ഞങ്ങാട്: പൂടംകല്ല് അയ്യങ്കാവിലെ ജുനൈദിന്റെ ഭാര്യ ഫർസാന (26) നിര്യാതയായി. പിതാവ്: ആവിയിലെ ശംസുദ്ദീൻ. മാതാവ്: സുബൈദ. സഹോദരങ്ങൾ: അനീസ അമ്പലത്തറ, ഇബ്രാഹിം മുസ്ലിയാർ.