കണ്ണൂർ: കാൽടെക്സ് എൻ.എസ് തിയറ്ററിനുസമീപം ബസൂരിയിൽ ഒ.വി. സുജാത (77) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. ബാലകൃഷ്ണൻ (സ്റ്റൈലോ ഫർണിച്ചർ).
മക്കൾ: അഡ്വ. ബുപേഷ് ബാൽ, ബ്രിജേഷ് ബാൽ (എൻജിനീയർ, ബംഗളൂരു).
മരുമക്കൾ: ഉമ, ശ്രുതി. സഹോദരങ്ങൾ: ഒ.വി. സൗദാമിനി (ബംഗളൂരു), അഡ്വ. ഒ.വി. രാധാകൃഷ്ണൻ (കൊച്ചി).
സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.