ഇരിട്ടി: മുഴക്കുന്ന് നല്ലൂരിലെ പി.വി. രാധ (56) നിര്യാതയായി. ഭർത്താവ്: പത്മനാഭൻ വാരാണ്ടി. മക്കൾ: പ്രജീഷ് (ബോംബെ), പ്രജിന. മരുമക്കൾ: മിഥുൻ കണ്ണപുരം (റെയിൽവേ പൊലീസ്).