കണ്ണൂർ സിറ്റി: മരക്കാർക്കണ്ടി പഞ്ഞിക്കയിൽ ലീല (87) നിര്യാതയായി. ഭർത്താവ്: ലക്ഷ്മണൻ പഞ്ഞിക്കയിൽ. മക്കൾ: സുധീർ, സുനിൽ, സുനില, സാജൻ, സുജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യാമ്പലം ശ്മശാനത്തിൽ.