തളിപ്പറമ്പ്: ചവനപ്പുഴ പുതിയകണ്ടം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ കണ്ണോത്ത് വളപ്പിൽ കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷീജ, റീജ, ലീജ, റിജിൽ. മരുമക്കൾ: ചന്ദ്രൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ, കൂവോട്), സുനിൽകുമാർ (വിദേശം), രാമചന്ദ്രൻ ( റിട്ട. ആർമി ധർമശാല), ജിസ്ന (പുളിമ്പറമ്പ്). സഹോദരങ്ങൾ: പരേതരായ കെ.വി. കുഞ്ഞിരാമൻ, കെ.വി. കല്യാണി, കെ.വി. നാരായണൻ, കെ.വി. മാധവി.