കല്യാശ്ശേരി: അഞ്ചാംപീടിക കപ്പോത്തുകാവിന് സമീപം പുതിയ പുരയിൽ പാറു (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഇ. കുഞ്ഞിക്കണ്ണൻ (മൊറാഴ കല്യാശ്ശേരി സർവിസ് സഹകരണ ബാങ്ക്), ഇ. ചന്ദ്രിക, ഇ. രാജീവൻ (സി.പി.എം പാളിയത്തു വളപ്പ് ബ്രാഞ്ച് സെക്രട്ടറി, (കെ.എസ്.ആർ.ടി.സി കണ്ടക്ടർ കണ്ണൂർ ഡിപ്പോ). മരുമക്കൾ: പി.വി. ശൈലജ , സി. ധന്യ. സഹോദരങ്ങൾ: ചെമ്മരത്തി, പരേതരായ പാഞ്ചാലി, കുഞ്ഞിരാമൻ, കുഞ്ഞമ്പു, കുഞ്ഞപ്പ, കണ്ണൻ, കൃഷ്ണൻ.