മാതമംഗലം: മാതമംഗലം തൃപ്പന്നിക്കുന്ന് അമ്പലത്തിനു സമീപം പരേതനായ പുളിയാമ്പള്ളി ഗോവിന്ദമാരാരുടെ ഭാര്യ മാവത്ത് വീട്ടിൽ മാധവി മാരസ്യാർ (84) നിര്യാതയായി. മക്കൾ: ലക്ഷ്മിക്കുട്ടി (എമ്പേറ്റ്), കുഞ്ഞിക്കണ്ണൻ (കനറാ ബാങ്ക്), സുജാത, മണി ജി. മാരാർ (അഡ്വക്കറ്റ്). മരുമക്കൾ: കെ.വി. പുഷ്പലത, കെ.വി. രാജശേഖരൻ, ദിവ്യ, പരേതനായ പി.വി. ബാലഗോപാലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാതമംഗലം പഞ്ചായത്ത് ശ്മശാനത്തിൽ.