കണ്ണപുരം: മോയൻ റോഡിൽ ബേബി നഴ്സറി സ്കൂളിന് സമീപം ഓട്ടോ ഡ്രൈവർ കെ.വി. പുഷ്പരാജൻ (47) നിര്യാതനായി. പരേതനായ കുഞ്ഞിക്കണ്ണന്റെയും കെ.വി. ജാനകിയുടെയും മകനാണ്. ഭാര്യ: പി.പി. ശ്രീജ. മകൻ: അർജുൻ. സഹോദരങ്ങൾ: റീത്ത, ശോഭ (ഈറോഡ്). സഞ്ചയനം വെള്ളിയാഴ്ച.