പൊയിലൂർ: സെൻട്രൽ പൊയിലൂരിലെ ചെട്ട്യാംകണ്ടി ചന്ദ്രൻ (48-അക്ഷര പ്രസ്, തൂവ്വക്കുന്ന്) നിര്യാതനായി. പരേതരായ കേളൻ-മാതു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജാനു, ഗോവിന്ദൻ (ബംഗളൂരു) കുഞ്ഞിരാമൻ, ചന്ദ്രി (പാനൂർ), സുരേന്ദ്രൻ, ബീന (ചെണ്ടയാട്), ശോഭ.