കണ്ണപുരം: ഇടക്കേപ്പുറം പടിഞ്ഞാറ് ജനകീയ വായനശാലക്ക് സമീപം തെയ്യത്താൻ ജാനകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ (അഴീക്കോട്). മക്കൾ: ടി. വിനോദ് (സെക്രട്ടറി, കൺസ്ട്രക്ഷൻ യൂനിയൻ (സി.ഐ.ടി.യു) കണ്ണപുരം ഡിവിഷൻ, കണ്ണപുരം ബാങ്ക് ജീവനക്കാരൻ, മെംബർ സി.പി.എം ഇടക്കേപ്പുറം പടിഞ്ഞാറ് II ബ്രാഞ്ച്) ബീന, റീന. മരുമക്കൾ: രമേശൻ, ശശി, വിറ്റ്ന. സഹോദരങ്ങൾ: മുകുന്ദൻ, ശ്രീമതി, പരേതരായ ചീയ്യയി, നാരായണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൊന്നച്ചികൊവ്വൽ ശാന്തിതീരത്ത്.