പാറാൽ: പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രപരിസരത്ത് ബൈത്തുൽ അംബറിലെ താഴെക്കുണ്ടയിൽ പുത്തൻകുളത്തിൽ അശ്റഫ് (60) നിര്യാതനായി. പുത്തൻകുളത്തിൽ കുഞ്ഞാമിയുടെയും യൂസുഫിന്റെയും മകനാണ്. ഭാര്യ: റംല. മക്കൾ: അറഫിയ്യ, ഫുറയ്യത്ത്, ജെറി യൂസുഫ് (ദുബൈ). മരുമക്കൾ: ഹാറൂൺ (കോഴിക്കോട്), ഷബീർ (ഖത്തർ). സഹോദരങ്ങൾ: നാസർ, താജുദ്ദീൻ, ഉമ്മർ (ഇരുവരും സൗദി), സിറാജു, അനീസ് (ഇരുവരും മസ്കത്ത്), റഹ്മത്ത്, ശാഹിദ.