പെരിങ്ങത്തൂർ: കരിയാട് പഴയ പോസ്റ്റ് ഓഫിസിന് സമീപം കാനപ്രത്ത് കുഞ്ഞിപ്പാത്തു (74) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: റഫീന, റയീസ്, റഹൂഫ്, റംസീന, റാഷിദ. മരുമക്കൾ: നംഷീദ (പുളിയനമ്പ്രം), റഷീദ (ഇരിട്ടി), റഹീസ് (പുല്ലൂക്കര), റഹിം (കോറോത്ത് റോഡ് ), പരേതനായ മൂസ വെല്ലക്കണ്ടി. സഹോദരങ്ങൾ: മറിയം, കദീശ, കുഞ്ഞിമൂസ.