ചെറുകുന്ന്: ഒദയമ്മാടം ഖാദി കേന്ദ്രത്തിന് സമീപം കെ.വി ഹൗസിൽ സി.പി. അബൂബക്കർ (75) നിര്യാതനായി. ഭാര്യ: കെ.വി. ഫാത്തിമ. മക്കൾ: മുജീബ് (ഷാർജ), ആയിഷ, ആരിഫ, ഹസീന. മരുമക്കൾ: ഹാഫിറ, മജീദ്, നൗഷാദ്, നൗഷാദ്