നരിക്കുനി: ചെമ്പക്കുന്ന് കാരപ്പക്കുഴിയിൽ ജർഫി (35) നിര്യാതനായി. പിതാവ്: അസീസ്. മാതാവ്: ഫാത്തിമ. ഭാര്യ: ഫെബിന. മക്കൾ: ഹവ, ഹെൻസ. സഹോദരങ്ങൾ: കെ.കെ. ജിയാസ് (മുൻ ഐ.പി.എൽ ക്രിക്കറ്റ് താരം), ജസീന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുന്നൂർ ചെറുപാലം പള്ളിയിൽ.