പേരാമ്പ്ര: നൊച്ചാട് മേപ്പാട്ട് ടി.കെ. കുഞ്ഞാലിക്കുട്ടി (73) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: അമീർ, സമീന, സറീന, സമീറ. മരുമക്കൾ: ഇ.പി. മുജീബ് (നൊച്ചാട്), അബ്ദുറസാഖ് (വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, തലശ്ശേരി), ഹാരിസ് മാവിലാട്ട്, ഷാഹിന. സഹോദരങ്ങൾ: കുഞ്ഞാമിന, പരേതരായ ടി.കെ. അബൂബക്കർ (നടേരി), കുണ്ടുങ്ങൽ കദീശ. ഖബടക്കം വ്യാഴാഴ്ച രാവിലെ 7.30ന് നൊച്ചാട് മഹല്ല് ഖബർസ്ഥാനിൽ.