കായണ്ണ: മാവുള്ള പറമ്പിൽ ആമിന (95) നിര്യാതയായി. ഭർത്താവ്: പരേതനായ മാവുള്ള പറമ്പിൽ ഇബ്രാഹിം.
മക്കൾ: എം.പി.എ. റഹിമാൻ, അബ്ദുൽ റസാഖ് (ആസ്ട്രേലിയ), കദീജ, സൈനബ, ആയിഷ, നഫീസ. മരുമക്കൾ: കുട്ടിയാലി മുളിയങ്ങൽ, മൂസ, അബൂബക്കർ, ഇബ്രാഹിം തെരുവത്ത് കടവ്, സഫിയ, സൽമ (ആസ്ട്രേലിയ).