എളേറ്റിൽ: ആവിലോറ പറക്കുന്ന് മൂഴിക്കൽ മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുൽ റഹീം, മുജീബ്, മജീദ് (ഖത്തർ), ആയിഷ, ഫാത്തിമ. മരുമക്കൾ: അബ്ദു സമദ്, അബ്ദുൽ മജീദ്, ശരീഫ, സാബിറ ബാനു, മുനീറ.