വടകര: മൂരാട് കോട്ടക്കൽ ചെറിയ പാലേരി റാബിയ (63) നിര്യാതയായി. ഭർത്താവ്: അബ്ദുറഹ്മാൻ. മക്കൾ: സിറാജ്, നസീർ, ബഷീർ, ഷഹീർ, സുബിദ, അബി, റിയാസ്. മരുമക്കൾ: സുബൈർ (മാക്കൂൽപീടിക), നദീറ, ഷംസീറ, സാറ, റഹിമ, റസിയ, ജാരിയ.