വേളം: ചോയിമഠത്തിലെ പരേതനായ കുറുങ്ങോട്ട് അമ്മദിന്റെ ഭാര്യ മറിയം ഹജ്ജുമ്മ (101) നിര്യാതയായി. മക്കൾ: സൂപ്പി ഹാജി, കുഞ്ഞബ്ദുല്ല ഹാജി (പ്രസിഡന്റ് ശാഖ മുസ്ലിം ലീഗ്), മൊയ്തു, ഖാസിം, ഇബ്രാഹിം, ഖാലിദ് (ജിദ്ദ), ബീവി (പാലേരി). മരുമക്കൾ: പരേതനായ സൂപ്പി പുന്നെന്റോട്ടിൽ (പാലേരി), മറിയം (ചേനായി), മറിയം (കല്ലൂർ), കുഞ്ഞയിഷ (വലകെട്ട്) ഖദീജ (പൂളക്കൂൽ), സുഹ്റ (ചോയിമഠം), ജമീല (പുറവൂർ).