തിരുവമ്പാടി: ആനക്കാംപൊയിൽ കൊച്ചുപറമ്പിൽ തോമസ് (72) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കണ്ണോത്ത് ഇടംപ്ലാവിൽ കുടുംബാംഗം. മക്കൾ: അഭിലാഷ് (മലയാള മനോരമ-കോട്ടയം) അമ്പിളി, അനു. മരുമക്കൾ: ജിഷ വെട്ടിക്കൽ (പുല്ലൂരാംപാറ), ഷാജി മരുതൂർ കണ്ടത്തിൽ (പുൽപ്പള്ളി), ടോണി കുമ്പുക്കൽ (കുളത്തുവയൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.