മുക്കം: അഗസ്ത്യൻ മുഴി പരതയിൽ മാധവൻ (86) നിര്യാതനായി. സി.പി.എം അഗസ്ത്യൻ മുഴി ബ്രാഞ്ച് അംഗമാണ്. ഭാര്യ: സുമതി.
മക്കൾ: സുമേഷ് (ഇലക്ട്രോകെയർ മുക്കം), സുധീഷ് (കേരള വിഷൻ കാരശ്ശേരി, സി.പി.എം അഗസ്ത്യൻ മുഴി ബ്രാഞ്ച് അംഗം). സുമിഷ.
മരുമക്കൾ: രഞ്ജു ( മെഡിക്കൽ കോളജ് കോഴിക്കോട്), അഞ്ജു (ഇ.എം.എസ് ഹോസ്പിറ്റൽ, മുക്കം), അജിത്ത്.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാരശ്ശേരി പൊതുശ്മശാനത്തിൽ.