പറമ്പിൽ ബസാർ: വടക്കെച്ചാലിൽ വിജയൻ (69) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: വിബിഷ, അക്ഷയ്. മരുമകൻ: ലിജീഷ്. സഹോദരങ്ങൾ: സരോജിനി, പരേതരായ വാസു, ശ്രീധരൻ, ഭരതൻ, വേലായുധൻ, അശോകൻ, ലീല. സഞ്ചയനം ഞായറാഴ്ച.