പൊക്കുന്ന്: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഞ്ഞിമൊയ്തീൻ കോയ എന്ന കെ.വി.കെ. കോയ (76) കോന്തനാരി ബൊട്ടാണിക്കൽ ഗാർഡൻ റോഡ് പടിഞ്ഞാറെ കോലോത്ത് പറമ്പ് കോതയം വീട് വസതിയിൽ നിര്യാതനായി. ഭാര്യ: കെ.ടി. സുബൈദ. മക്കൾ: ഷഹീർ, ഷജീർ, പരേതയായ സെറീന. മരുമക്കൾ: ഫരീദ, ജംഷീറ, പരേതനായ കരീം.