മാവൂർ: മലപ്രം എടക്കണ്ടിയിൽ വസന്ത (67) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: വിനോദ്, ബിനീഷ്, വിജിത. മരുമക്കൾ: സുമേഷ് പൂവാട്ടുപറമ്പ്, ഷിജിന. സഹോദരങ്ങൾ: ഗംഗാധരൻ, ദേവദാസൻ, പുഷ്പൻ, പരേതനായ ഭരതൻ.