തിരുവമ്പാടി: പുന്നയ്ക്കൽ ആലപ്പാട്ടുകുന്നേൽ പരേതനായ കുര്യന്റെ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി. കോട്ടയം മേലുകാവ് നടുപ്പറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: മോളി, ജോർജ്. മരുമക്കൾ: ജോസ് മുള്ളനാനിയ്ക്കൽ (കല്പിനി), ജെയ്സമ്മ പാറക്കൽ (കൂമ്പാറ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.