കാവുന്തറ: മുണ്ടൻകുളങ്ങര മീത്തൽ രവി (59) നിര്യാതനായി. പിതാവ്: പരേതനായ ആണ്ടി. മാതാവ്: പരേതയായ മാണിക്യം. ഭാര്യ: ദേവി.മക്കൾ: രഞ്ജിനി, രമ്യ. മരുമക്കൾ: വിനോദൻ (കൊടക്കാട്ടുംമുറി), പ്രദീഷ് കീഴ്പയ്യൂർ.