കൊടുവള്ളി: ഭൂമിഇടിഞ്ഞകുഴിയിൽ പരേതനായ അപ്പുക്കുട്ടിയുടെ ഭാര്യ കമല (84) നിര്യാതയായി. മക്കൾ: പുഷ്പലത, പ്രസന്നകുമാരി, അജിത, പ്രമീള, പ്രദീപൻ, രതി, ബിനു, പരേതയായ റീന. മരുമക്കൾ: ശിവൻ മടവൂർ, അരവിന്ദൻ (റിട്ട. എ.ഇ.ഒ) മേപ്പയൂർ, കണ്ണൻ (ട്രഷറി വകുപ്പ്), ബാബു പൊറ്റശേരി, ബാബുരാജ് അമ്പലംകണ്ടി, സുനിഷ്കുമാർ പാലത്ത്, സിന. സഞ്ചയനം ഞായറാഴ്ച.