കൊളത്തറ: കാലിക്കറ്റ് ഓർഫനേജിന് സമീപം പരേതനായ ചൊക്ലി ചേക്കുട്ടിയുടെ മകൾ റംല (ബീവി - 52) നിര്യാതയായി. മാതാവ്: ബിച്ചിപ്പാത്തു. സഹോദരങ്ങൾ: കോയ, നജീർ, തസ് ലിം, സുഹറ, പരേതരായ ഷബീർ, ഖദീജ, ആയിഷ.