മാവൂർ: അടുവാട് കോട്ടക്കുന്ന് ബാലകൃഷ്ണൻ (50) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: അനു, അഭിൻ, അഞ്ജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മാവൂർ ശ്മശാനത്തിൽ.