താമരശ്ശേരി: സൗദിയിൽ ഹൃദയാഘാതംമൂലം ഈങ്ങാപ്പുഴ പൂലോട് അബു (61) നിര്യാതനായി. ഭാര്യ: സജ്ന. മക്കൾ: ഹിബ മർസൂഖ്, അഫീഫ് അബൂബക്കർ. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. മയ്യിത്ത് നമസ്കാരം വൈകീട്ട് 4.30ന് പൂലോട് ജുമാമസ്ജിദിൽ നടക്കും.