പേരാമ്പ്ര: ചെറുവണ്ണൂർ കനോത്ത് മീത്തൽ കുഞ്ഞമ്മദ് ഹാജി (84) നിര്യാതനായി. മക്കൾ: കുഞ്ഞബ്ദുല്ല (ഖത്തർ), സുബൈദ, ആയിശ, ജമീല. മരുമക്കൾ: കെ.കെ. അസീസ് (വാല്യക്കോട്), കുഞ്ഞബ്ദുല്ല പുത്തൻപുരയിൽ (തച്ചൻകുന്ന്), കരീം നെരോത്ത് (നടുവണ്ണൂർ), സുബൈദ (കുറുന്തോടി). സഹോദരങ്ങൾ: അബ്ദുറഹിമാൻ, ബിയ്യാത്തു, പാത്തുമ്മ, പരേതരായ മൊയ്തി, ഇബ്രായി.