മുക്കം: തോട്ടുമുക്കം ഇരുമ്പുഴി ആമിന (67) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മകൻ: അബ്ദുൽ നാസർ. മരുമകൻ: ഉബൈരിയ.