കായക്കൊടി: നിടുമണ്ണൂർ എറോള്ളന്റെ വിട മല്ലിക (40) നിര്യാതയായി. ഭർത്താവ്: അശോകൻ. മാതാവ്: ജാനു. പിതാവ്: ചാത്തു. സഹോദരങ്ങൾ: സുരേഷ്, ശോഭ.