പാലേരി: പാറക്കടവ് കോഴിക്കോട്ട്ചാലിൽ വട്ടക്കണ്ടി സൂപ്പി (73) നിര്യാതനായി. ഭാര്യ: ഇല്ലത്ത് മറിയം. മക്കൾ: സീനത്ത്, നിയാസ്. മരുമക്കൾ: റഷീദ് (നരിക്കുനി), ജസീല (കടിയങ്ങാട്). സഹോദരി: ഫാത്തിമ വള്ളിപ്പറമ്പിൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാലേരി പാറക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.