കക്കട്ടിൽ: വട്ടോളിയിലെ പരേതനായ പിലാവുള്ളതിൽ കേളപ്പന്റെ ഭാര്യ ജാനകി (78) നിര്യാതയായി. വേളം കരുവള്ളിച്ചാലിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: വിനോദൻ, ചന്ദ്രിക, പരേതരായ കല്യാണി, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, ബാലൻ, ലീല, നാണു.