കക്കോടി: പാർഥസാരഥി സായി വന്ദനത്തിൽ സദാനന്ദൻ (74- ആനന്ദാർ നിലം, കരുവിശ്ശേരി) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: രേഷ്മ, ധന്യ, അഭിജിത്ത്. മരുമക്കൾ: രാധാകൃഷ്ണൻ, സുരേഷ്. സഹോദരങ്ങൾ: രാജലക്ഷ്മി, വസന്ത, ശോഭന, സുധീർ പ്രകാശ്, പരേതരായ വിശ്വനാഥൻ, ശാരദ. സംസ്കാരം രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.