നടുവണ്ണൂർ: കാവിൽ പോസ്റ്റ് ഓഫിസിനു സമീപം പഴങ്കാവിൽ താമസിക്കുന്ന മലയിൽ ബാവു (83) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: പരേതയായ നഫീസ, സുബൈദ, മുഹമ്മദ്. മരുമക്കൾ: മമ്മു കരുവണ്ണൂർ, കുഞ്ഞാലി നാദാപുരം, സുബൈദ നൊച്ചാട്.