കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം കലങ്ങോട്ട് പരേതനായ കുട്ടിഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് നിസാർ (49) നിര്യാതനായി. ഭാര്യ: നുസൈബ. മക്കൾ: നിഷാൽ, നദാ. മാതാവ്: കുഞ്ഞീവി.
സഹോദരങ്ങൾ: മൊയ്തീൻ ഷാ (കുവൈത്ത്), ഹബീബ് (റെയിൻബോ കുറ്റിക്കാട്ടൂർ), മുജീബ് (കുവൈത്ത്), റൈഹാന, സുലൈഖ, സഹീറ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പൈങ്ങോട്ടുപുറം ഖാദിരിയ്യ ജുമാമസ്ജിദിലും 2.30ന് കണിയാത്ത് ജുമാമസ്ജിദിലും.