കോഴിക്കോട്: ഈസ്റ്റ്ഹിൽ റോഡിൽ ഇന്ത്യൻ എക്സ്പ്രസിനു സമീപം മണക്കാട്ട് പറമ്പിൽ കുനിയിൽ നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലപ്പൊയിൽ കുഞ്ഞികണ്ണൻ (റിട്ട. കെ.എസ്.ഇ.ബി). മകൻ: ബിജോയ് കുമാർ (മോഡൽ പോളിടെക്നിക് കോളജ് കല്യാശ്ശേരി). മരുമകൾ: തോട്ടുങ്ങൽ ജൂലി (കാലിക്കറ്റ് യൂനിവേഴ്സിറ്റി അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ). സഹോദരങ്ങൾ: മാതു, ഗോപാലൻ, സരോജിനി, കമല. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.