നടുവണ്ണൂർ: അടിയാണ്ടി അഹ്മദ് (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മൻസൂർ (ഡയറക്ടർ ദിയ ഗോൾഡ്), അസ്ബിത. മരുമക്കൾ: ഷഹീദ (പയ്യോളി), കെ.സി. മുഹമ്മദ് ഷമീം (ജന. സെക്രട്ടറി ഒ.ഐ.സി.സി ബഹ്റൈൻ).