പയ്യോളി: അയനിക്കാട് ആയടത്തിൽ (ഹയാത്ത് മൻസിൽ) ഫാത്തിമ (73) നിര്യാതയായി. ഭർത്താവ്: പരേതനായ പുറത്തൂട്ട് മുഹമ്മദ് (സിംഗപ്പൂർ). മക്കൾ: യാസർ അറഫാത്ത് (ഖത്തർ), അഫ്സത്ത്, ഫൗസ്യ, ആരിഫ. മരുമക്കൾ: അബ്ദുൽ കരീം (കുവൈത്ത്), ഹാഷിം (അബൂദബി), ജസ്ന, പരേതനായ തോട്ടത്തിൽ അമ്മദ് ഹാജി (മങ്കര മണിയൂർ). സഹോദരങ്ങൾ: മുസ്തഫ (റിട്ട.പഞ്ചായത്ത് സെക്രട്ടറി), ഫൈസൽ, കുഞ്ഞയിശ, സഫിയ, സുഹറ.