കൊടുവള്ളി: വാവാട് മാട്ടാപ്പൊയിൽ ഹമീദ് (61) നിര്യാതനായി. പിതാവ്: പരേതനായ അബു. മാതാവ്: ആയിശ. ഭാര്യ: ആസ്യ. മക്കൾ: മുഹമദ് ശരീഫ്, ഷറീന, നസീറ. മരുമക്കൾ: റിഷാബ് മാനിപുരം, ഷാജിൽ ബാലുശ്ശേരി, റുഫ്സിന എരവന്നൂർ. സഹോദരങ്ങൾ: മുഹമ്മദ്, റസാഖ്, അബ്ബാസ്, അസീസ്, സലീം, റാബിയ, റുഖിയ്യ.