കോട്ടപ്പള്ളി: പരേതനായ തലവഞ്ചേരി അമ്മത് ഹാജിയുടെ മകൾ പടിഞ്ഞാറക്കണ്ടി ഹാജറ (55) നിര്യാതനായി. ഭർത്താവ്: പരേതനായ മൊയ്തു കളിയിന്നിക്കൽ. മക്കൾ: നുസ്റത്ത്, പരേതനായ തുഫൈൽ. മരുമകൻ: വടക്കയിൽ ഇസ്മയിൽ കുമ്മങ്കോട് (ദുബൈ). സഹോദരങ്ങൾ: തലവഞ്ചേരി ഹമീദ്, അശ്റഫ്, റഹീം (ഇരുവരും ഖത്തർ), ജമീല (തിരുവള്ളൂർ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് കോട്ടപ്പള്ളി ജുമുഅത്ത് പള്ളിയിൽ.